Advertisment

ആദ്യം വാക്കുതര്‍ക്കം, പിന്നാലെ സംഘര്‍ഷം; വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു, മൂന്ന് പേരുടെയും നില ഗുരുതരം

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു

New Update
kerala police1

വർക്കല: മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വെട്ടൂർ സ്വദേശികളായ നൗഷാദ്(45), അൽ അമീൻ(31), ഷംനാദ്(49) എന്നിവർക്കാണ് വെട്ടേറ്റത്. മൂന്നു പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Advertisment

പ്രദേശവാസികളായ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. നിസ്സാര കാര്യങ്ങളെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Advertisment