വ​ർ​ക്ക​ല ക്ലി​ഫി​ലെ റി​സോ​ർ​ട്ടി​ൽ വ​ൻ തീ​പി​ടി​ത്തം. മു​റി​ക​ളി​ലു​ണ്ടാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

New Update
redort fire

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല ക്ലി​ഫി​ൽ വ​ൻ തീ​പി​ടു​ത്തം. നോ​ര്‍​ത്ത് ക്ലി​ഫി​ലെ റി​സോ​ര്‍​ട്ടി​ലാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ റി​സോ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

Advertisment

നോ​ര്‍​ത്ത് ക്ലി​ഫി​ലെ ക​ല​യി​ല റി​സോ​ര്‍​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. റൂ​മി​ൽ വാ​ട​ക്ക് താ​മ​സി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Advertisment