ശബരിമല സ്വർണപ്പാളി വിവാദത്തിൽ സർക്കാരും ദേവസ്വം ബോർഡും പ്രതിക്കൂട്ടിൽ. ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും പ്രസിഡന്റിനെ നീക്കണമെന്നും ആവശ്യം

New Update
vd satheesan against ldf

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

Advertisment

ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് ദേ​വ​സ്വം മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം. ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ സ്വ​ർ​ണം ക​വ​ർ​ന്ന​ത് 2022ൽ ​ത​ന്നെ സ​ർ​ക്കാ​രി​നും ദേ​വ​സ്വം ബോ​ർ​ഡി​നും അ​റി​യാ​വു​ന്ന വി​ഷ​യ​മാ​ണ്.


ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും ക​ള്ള​ക്ക​ച്ച​വ​ട​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി മാ​ത്ര​മ​ല്ല സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും കു​റ്റ​ക്കാ​രാ​ണ്. സ്വ​ർ​ണം ക​വ​ർ​ന്നെ​ന്ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടും അ​തേ സ്പോ​ൺ​സ​റെ ത​ന്നെ ഏ​ൽ​പ്പി​ച്ചു.

40 ദി​വ​സം ക​ഴി​ഞ്ഞാ​ണ് ചെ​ന്നെ​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് എ​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment