വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മാ​ൻ​ഡ്രേ​ക്, ഇ​ട​തു​പ​ക്ഷ​ത്തെ​യും കൊ​ണ്ടേ പോ​കൂവെന്ന് ഹി​മ​വ​ൽ ഭ​ദ്രാ​ന​ന്ദ. മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയം, ചോദ്യം ചെയ്യുന്നവരെ ദ്രോഹിക്കുന്നയാളെന്നും വിമർശനം

New Update
vellappalli

കൊ​ച്ചി: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മാ​ൻ​ഡ്രേ​ക്ക് ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് അ​ദ്ദേ​ഹ​ത്തെ ഭ​യ​മാ​ണെ​ന്ന് തോ​ന്നു​ന്നു​വെ​ന്നും അ​ഖി​ല ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹി​മ​വ​ൽ ഭ​ദ്രാ​ന​ന്ദ.

Advertisment

ഇ​ട​തു​പ​ക്ഷ​ത്തെ​യും കൊ​ണ്ടെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പോ​കു. വെ​ള്ളാ​പ്പ​ള്ളി​ക്ക് എ​തി​രെ ചോ​ദ്യം ചോ​ദി​ക്കു​ന്ന​വ​രെ ദ്രോ​ഹി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​പ​ട സ​മു​ദാ​യ സ്നേ​ഹ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടേ​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വെ​ള്ളാ​പ്പി​ള്ളി ന​ടേ​ശ​ൻ. ഇ​ന്ദ്ര​നെ​യും ച​ന്ദ്ര​നെ​യും പേ​ടി​യി​ല്ലാ​ത്ത ഒ​രു മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ വെ​ള്ളാ​പ്പ​ള്ളി​യെ അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഭ​യ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ത​ന്‍റെ സം​ശ​യ​മെ​ന്നും ഹി​മ​വ​ൽ ഭ​ദ്രാ​ന​ന്ദ പറഞ്ഞു.

Advertisment