New Update
/sathyam/media/media_files/2025/02/28/snWQCnSyWmGWrWa0nCf4.jpg)
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയോട് ഇളയമകന്‍ അഹ്സാന്റെ കൊലപാതക വിവരം അറിയിച്ചു.
Advertisment
അതേസമയം പ്രതിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇയാളെ പിതൃമാതാവിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
ഭര്‍ത്താവ് റഹീമിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍മാരാണ് വിവരമറിയിച്ചത്. അഫാന്‍ അനുജനെ കൊലപ്പെടുത്തിയ വിവരം മാതാവ് ഷെമി ഇതുവരെ അറിഞ്ഞിരുന്നില്ല.