New Update
/sathyam/media/media_files/2025/01/19/JLcfu8BkLH92QXStuzgR.jpg)
കൊച്ചി : ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഡൽഹിക്ക് മടങ്ങി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
Advertisment
രാവിലെ 11.15 ന് ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ 12.30 നാണ് ഉപരാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
കൊച്ചി വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ ഉപഹാരം നൽകി സ്വീകരിച്ചു.
ഉപരാഷ്ട്രപതിയും കുടുംബവും ഇപ്പോൾ ലക്ഷദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ