/sathyam/media/media_files/rWCxMe5JxKGnIDfzvO04.jpg)
ആ​ല​പ്പു​ഴ: കാ​യം​കു​ളം ആ​ർ​ടി ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 30,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു.
ഓ​ഫീ​സി​നു​ള്ളി​ൽ ഏ​ജ​ന്‍റു​മാ​രു​ടെ സ്വാ​ധീ​നം വ​ർ​ധി​ക്കു​ന്ന​താ​യും സേ​വ​ന​ങ്ങ​ൾ​ക്കാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യും ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
പ​രി​ശോ​ധ​ന​യി​ൽ ഓ​ഫീ​സി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ജ​ന്‍റു​മാ​രി​ൽ നി​ന്നാ​ണ് പ​ണ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും ക​ണ്ടെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 30,000 രൂ​പ​യോ​ളം ഇ​വ​രി​ൽ നി​ന്ന് വി​ജി​ല​ൻ​സ് പി​ടി​ച്ചെ​ടു​ത്തു.
കൂ​ടാ​തെ, ഓ​ഫീ​സി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​ക്ക​ൽ നി​ന്നു കൃ​ത്യ​മാ​യ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​ത്ത 1,000 രൂ​പ​യും വി​ജി​ല​ൻ​സ് സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us