വി​നു മ​ങ്കാ​ദ് ട്രോ​ഫി ക്രി​ക്ക​റ്റ്; കേ​ര​ള ടീ​മി​നെ മാ​ന​വ് കൃ​ഷ്ണ ന​യി​ക്കും

New Update
Vinomankadkeralateam

തി​രു​വ​ന​ന്ത​പു​രം: വി​നു മ​ങ്കാ​ദ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള കേ​ര​ള അ​ണ്ട​ർ 19 ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മാ​ന​വ് കൃ​ഷ്ണ​യാ​ണ് ക്യാ​പ്റ്റ​ൻ.

Advertisment

ഒ​ക്ടോ​ബ​ര്‍ ഒ​ൻ​പ​ത് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 19 വ​രെ പോ​ണ്ടി​ച്ചേ​രി​യി​ല്‍ വ​ച്ചാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ എ​തി​രാ​ളി.

ഏ​താ​നും മാ​സം മു​ൻ​പ് ന​ട​ന്ന എ​ൻ​എ​സ്കെ ട്രോ​ഫി​യി​ൽ പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റ​റാ​യി മാ​ന​വ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. മാ​ന​വി​ന്‍റെ സ​ഹോ​ദ​ര​നാ​യ മാ​ധ​വ് കൃ​ഷ്ണ​യും കെ​സി​എ​ല്ലി​ൽ തി​ള​ങ്ങി​യ കെ.ആ​ർ. രോ​ഹി​ത്. ജോ​ബി​ൻ പി. ​ബോ​ജി , ഇ​ന്ത്യ​ൻ അ​ണ്ട​ർ 19 താ​ര​മാ​യി​രു​ന്ന മു​ഹ​മ്മ​ദ്‌ ഇ​നാ​ന്‍ തു​ട​ങ്ങി​യ​വ​രും ടീ​മി​ലു​ണ്ട്.

വി​നു മ​ങ്കാ​ദ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള കേ​ര​ള ടീം: ​മാ​ന​വ് കൃ​ഷ്ണ (ക്യാ​പ്റ്റ​ന്‍), കെ. ​ആ​ർ. രോ​ഹി​ത്, ഇ​മ്രാ​ന്‍ അ​ഷ്‌​റ​ഫ്‌, അ​മ​യ് മ​നോ​ജ്‌, ജോ​ബി​ന്‍ പി. ​ജോ​ബി, വി. ​സം​ഗീ​ത് സാ​ഗ​ര്‍ ,മു​ഹ​മ്മ​ദ്‌ ഇ​നാ​ന്‍, ആ​ദി​ത്യ രാ​ജേ​ഷ്‌, മാ​ധ​വ് കൃ​ഷ്ണ, തോ​മ​സ്‌ മാ​ത്യൂ, എം. ​മി​ഥു​ന്‍, ജി. ​ദേ​വ​ഗി​രി, കെ.​വി. അ​ഭി​ന​വ് , എ​ന്‍. അ​ദ്വി​ത് , എ. ​അ​ഷ്ലി​ന്‍ നി​ഖി​ല്‍. മു​ഖ്യ പ​രി​ശീ​ല​ക​ന്‍: എ​സ്.​എ​സ്. ഷൈ​ന്‍, അ​സി​സ്റ്റ​ന്‍റ് കോ​ച്ച് - ര​ജീ​ഷ് ര​ത്ന​കു​മാ​ർ.

Advertisment