വെര്‍ച്ച്വല്‍ അറസ്റ്റിലൂടെ ചേര്‍ത്തലയിലെ വ്യാപാരിയില്‍ നിന്നും 61 ലക്ഷം തട്ടിയ കേസില്‍ പിടിയിലായ ഒരാളെ രണ്ട് ദിവത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വെര്‍ച്ച്വല്‍ അറസ്റ്റിലൂടെ ചേര്‍ത്തലയിലെ വ്യാപാരിയില്‍ നിന്നും 61 ലക്ഷം തട്ടിയ കേസില്‍ പിടിയിലായ ഒരാളെ രണ്ട് ദിവത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

New Update
kannur police 345

ചേര്‍ത്തല: വെര്‍ച്ച്വല്‍ അറസ്റ്റിലൂടെ ചേര്‍ത്തലയിലെ വ്യാപാരിയില്‍ നിന്നും 61 ലക്ഷം തട്ടിയ കേസില്‍ പിടിയിലായ ഒരാളെ രണ്ട് ദിവത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Advertisment

 ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് സഹിലിനെ (27) യാണ് ചേര്‍ത്തല ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എ ആമിനക്കുട്ടിയുടെ മുമ്പാകെ ഹാജരാക്കി പൊലീസ് രണ്ട് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡിയില്‍ വാങ്ങിയത്. 

കഴിഞ്ഞ 25ന് മുഹമ്മദ് സഹിലിനെയും മറ്റൊരു പ്രതിയായ ശുഭം ശ്രീവാസ്തവ(30) യെയും ഉത്തര്‍പ്രദേശില്‍ നിന്നും ചേര്‍ത്തല പൊലീസ് പിടികൂടുകയായിരുന്നു. ശുഭം ശ്രീവാസ്തവയെ 27ന് തിരിച്ച് ഉത്തര്‍പ്രദേശ് കോടതിയിലേയ്ക്ക് അയച്ചിരുന്നു. 

Advertisment