Advertisment

യുവകഥാകാരിയുടെ പരാതി; സംവിധായകൻ വി.കെ. പ്രകാശിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി

കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈം​ഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി

New Update
vk prakash

കൊല്ലം: യുവകഥാകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ സംവിധായകൻ വി.കെ.പ്രകാശിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

Advertisment

കഥ സിനിമയാക്കാമെന്നുപറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈം​ഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. 

 

Advertisment