New Update
/sathyam/media/media_files/gsU5FU4si8yb3FWcpnqC.jpg)
കണ്ണൂർ: പി വി അൻവർ എംഎൽഎ സംഘ്പരിവാറിന്റെ കോടാലിയായി മാറിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്ന അൻവർ മുഹമ്മദ് റിയാസിനെയും അപമാനിക്കുന്നു.
Advertisment
ഇടതു രാഷ്ട്രീയത്തെ തകർക്കാനും സംഘപരിവാർ ശക്തികളെ സഹായിക്കാനുമാണ് അൻവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അൻവറിനെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ ശക്തമായി രംഗത്തുണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.