വിസിക്ക് തിരിച്ചടി; യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണാന്‍ ഹൈക്കോടതി വിധി

New Update
high court 8Untitled.jpg

കൊച്ചി: യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണാന്‍ ഹൈക്കോടതി വിധി. മാറ്റിവയ്ക്കാത്ത വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Advertisment

ഫലം ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹര്‍ജികളിലെ ഉത്തരവുകള്‍ക്ക് വിധേയം. ബാലറ്റ് പേപ്പറുകള്‍ സുരക്ഷിതമെന്ന് സര്‍വകലാശാല ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.

ഒന്നുമില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് സിന്‍ഡിക്കറ്റ് നിലവിലുള്ളതെന്ന് ഹൈക്കോടതി. 

Advertisment