/sathyam/media/media_files/2025/09/11/voters-list-renewal-2025-09-11-13-32-58.jpg)
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്​ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2.69 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 9,06,211 പേ​ർ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യി.
ഇ​നി​യും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ര്‍​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന ദി​വ​സം വ​രെ പേ​ര് ചേ​ർ​ക്കാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.
വോ​ട്ട​ര്‍ ഐ​ഡി ന​മ്പ​ർ, പേ​ര്, ബ​ന്ധു​വി​ന്‍റെ പേ​ര്, മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us