New Update
തൃശ്ശുര്‍ പൂരം അലങ്കോലമായതിന് പിന്നിലെ രാഷ്ട്രീയ ഗുഢാലോചന പുറത്തുവന്നേ മതിയാവൂ; പുറത്തുകൊണ്ടു വരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്, അടുത്ത പൂരം വരും മുമ്പ് ഈ പ്രശ്നത്തിന് വ്യക്തത ഉണ്ടാവണമെന്ന് സുനില്‍ കുമാര്‍
വിവരാവകാശപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂരം അലങ്കോലമാക്കിയത് ആസൂത്രിതമാണെന്ന ചര്‍ച്ച സമൂഹത്തില്‍ നടക്കുന്നുണ്ട്.
Advertisment