കൊടുങ്ങാനൂരില്‍ എന്‍ഡിഎ സ്ഥാനാ‍ത്ഥി വി വി രാജേഷ് ജയിച്ചു. തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാ‍ർഡിലെ എന്‍ഡിഎ സ്ഥാനാർത്ഥി ആര്‍ ശ്രീലേഖ വിജയിച്ചു

ഒഞ്ചിയത്ത് ആര്‍എംപി മുന്നണി അധികാരം നിലനിര്‍ത്തി. 9 സീറ്റില്‍ ജനകീയ മുന്നണി ജയിച്ചു. 5 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു.

New Update
Untitled

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖ വിജയിച്ചു. കൊടുങ്ങാനൂരില്‍ എന്‍ഡിഎ സ്ഥാനാത്ഥി വി വി രാജേഷ് ജയിച്ചു. 507 വോട്ടിന്റെ ലീഡാണ് വിവി രാജേഷിന് ലഭിച്ചത്.

Advertisment

ഒഞ്ചിയത്ത് ആര്‍എംപി മുന്നണി അധികാരം നിലനിര്‍ത്തി. 9 സീറ്റില്‍ ജനകീയ മുന്നണി ജയിച്ചു. 5 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചു.


എറണാകുളം ജില്ലയില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ 24 ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് നേടി. രണ്ടിടത്ത് ഒതുങ്ങി എല്‍ഡിഎഫ്. രണ്ടിടത്ത് ട്വന്റി 20 ആണ്. 

പാലക്കാട് രണ്ട് നഗരസഭകള്‍ യുഡിഎഫ് തിരിച്ച് പിടിച്ചു. പട്ടാമ്പിയും ചിറ്റൂരും യുഡിഎഫ് തിരിച്ച് പിടിച്ചു. മണ്ണാര്‍ക്കാട് നിലനിര്‍ത്തി.

Advertisment