/sathyam/media/media_files/2026/01/17/vv-rajesh-2026-01-17-18-49-50.jpg)
തി​രു​വ​ന​ന്ത​പു​രം: ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​ക്ക് പ​ണം സ​മ്പാ​ദി​ക്കാ​നു​ള്ള ക​റ​വ പ​ശു​വ​ല്ല കോ​ർ​പ​റേ​ഷ​നെ​ന്ന് മേ​യ​ർ വി.​വി.​രാ​ജേ​ഷ്. അ​ഴി​മ​തി ചെ​യ്യാ​ൻ ഒ​രാ​ളെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ജീ​വ​ന​ക്കാ​ർ രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ഫീ​സി​ലു​ണ്ടാ​ക​ണം. അ​നാ​വ​ശ്യ​മാ​യി ഫ​യ​ലു​ക​ൾ പി​ടി​ച്ചു​വ​യ്ക്ക​രു​ത്. കൊ​ടി കെ​ട്ടു​ക​യോ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചെ​യ്യാം. പ​ക്ഷേ ജോ​ലി സ​മ​യ​ത്ത് പാ​ടി​ല്ല.
ജ​ന​ങ്ങ​ളോ​ട് സൗ​ഹ​ർ​ദ​പ​ര​മാ​യി പെ​രു​മാ​റ​ണം. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ ഫ്ല​ക്സ് പ​രി​പാ​ടി ക​ഴി​ഞ്ഞാ​ൽ നി​ർ​ബ​ന്ധ​മാ​യി മാ​റ്റ​ണ​മെ​ന്നും മേ​യ​ർ നി​ർ​ദേ​ശം ന​ൽ​കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us