New Update
/sathyam/media/media_files/2025/07/17/untitledpatnaa7vyga-2025-07-17-12-53-51.jpg)
മാനന്തവാടി: മാനന്തവാടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ചു. വള്ളിയൂര്‍ക്കാവ് കാവുക്കുന്ന് പുള്ളില്‍ വൈഗ വിനോദ് (16) ആണ് മരിച്ചത്.
Advertisment
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് വിദ്യാര്‍ഥിനിയെ മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദഗ്ധ പരിശോധനയിലാണ് പാമ്പ് കടിച്ചതായി കണ്ടെത്തിയത്. പാമ്പ് കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us