കൊച്ചി: ഇന്ന് നടന്ന വൈപ്പിന്‍ - മുനമ്പം മനുഷ്യച്ചങ്ങലയില്‍ കോട്ടപ്പുറം, ഇരിഞ്ഞാലക്കുട, കൊച്ചി, വരാപ്പുഴ, എറണാകുളം രൂപതകളിലെ പ്രൊ ലൈഫ് പ്രവര്‍ത്തകരും പങ്കാളികളായെന്ന് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി ആനിമേറ്റര്‍ സാബു ജോസ് പറഞ്ഞു.
വിലനല്‍കിയ ഭൂമിയില്‍, ജനിച്ച ദേശത്തു മാന്യമായി ജീവിക്കാനുള്ള അവകാശങ്ങള്‍ പുനസ്ഥാപിക്കുവാന്‍ ഭുഉടമകള്‍ക്ക് ഇപ്പോഴും സമരം നടത്തേണ്ടിവന്നത് ദുഃഖകരമാണെന്നും സാബു ജോസ് പറഞ്ഞു.