ക​ന​ത്ത മ​ഴയിൽ തി​രു​വ​ന​ന്ത​പു​രത്ത് ​മ​തി​ലി‌​ടി​ഞ്ഞ് വീ​ണ് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

New Update
wall collapse

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യി​ൽ മ​തി​ലി‌​ടി​ഞ്ഞ് വീ​ണ് വ​യോ​ധി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഉ​ച്ച​ക്ക​ട സ്വ​ദേ​ശി​നി സ​രോ​ജി​നി (72) ആ​ണ് മ​രി​ച്ച​ത്.

Advertisment

സ​രോ​ജി​നി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ന്നി​രു​ന്ന മ​തി​ലാ​ണ് മ​ഴ​യ​ത്ത് കു​തി​ർ​ന്ന് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

Advertisment