കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിൽ വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യേണ്ട പോർട്ടലിന്റെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്ലിയാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖഫ് ചുമതലയുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖഫ് ചുമതലയുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു

New Update
skanthapuram

കോഴിക്കോട്: കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിൽ വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യേണ്ട പോർട്ടലിന്റെ അപാകതകൾ പരിഹരിക്കണമെന്നും അപ്‌ലോഡിങ് പ്രക്രിയക്ക് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. 

Advertisment

ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിൽ വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യേണ്ട പോർട്ടലിന്റെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം അബൂബക്കർ മുസ്ലിയാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വഖഫ് ചുമതലയുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു

കേന്ദ്ര വഖഫ് പോർട്ടലായ ഉമീദിൽ വഖ്ഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യേണ്ട പോർട്ടലിന്റെ അപാകതകൾ പരിഹരിക്കണമെന്നും അപ്‌ലോഡിങ് പ്രക്രിയക്ക് സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കർ  വഖഫ് ചുമതലയുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവിനും കത്തയച്ചു. 

നിലവിൽ രാജ്യവ്യാപകമായി അപ്‌ലോഡിങ് പ്രക്രിയ നടക്കുന്നുണ്ടെങ്കിലും   സാങ്കേതിക പോരായ്മകൾ കാരണം സമയദൈർഘ്യവും സബ്മിഷൻ സങ്കീർണതകളും നടപടിക്രമങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. 

സമയപരിധി ഡിസംബർ 5 ന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം.

ഈ പ്ലാറ്റ്‌ഫോമിന് പുതുതായി അവതരിപ്പിച്ച പോർട്ടൽ എന്ന നിലയിൽ നിരവധി പോരായ്മകളൃണ്ട് . 

കൂടാതെ സവിശേഷ വെബ്‌സൈറ്റിന്റെ  സംബന്ധിച്ച ഡിജിറ്റൽ സാക്ഷരതയും ഉപയോക്താക്കളെ വലയുന്നു.

ബോധവത്കരണ പ്രവർത്തനങ്ങളും പോർട്ടലിന്റെ അപ്‌ഡേഷനും ഇനിയും നടക്കേണ്ടതുണ്ടെന്നും അപ്‌ലോഡ് ചെയ്യാനുള്ള കാലാവധി ഒരു വർഷം വരെയെങ്കിലും നീട്ടിത്തരണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Advertisment