New Update
/sathyam/media/media_files/2025/05/25/TsSzo2v8mcNtYpCXifWJ.jpg)
പാലക്കാട്: വാട്ടർ സപ്ലൈ സ്‌കീമിന്റെ കീഴിൽ വരുന്ന ജല ശുദ്ധീകരണ ശാലയിൽ മഴക്കാല ശുദ്ധീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ 2025 മെയ് 27,28 തീയതികളിൽ പാലക്കാട് നഗരസഭ, പിരായിരി പഞ്ചായത്ത് എന്നിവിടങ്ങളിൽ ജല വിതരണം പൂർണമായി മുടങ്ങുന്നതാണെന്നും ഉപഭോക്താക്കൾ ആവിശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും കേരളവാട്ടർ അതോ റട്ടി മലമ്പുഴ അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us