ഗുണ്ടൽപേട്ടിൽ കർഷകന് നേരെ കടുവയുടെ ആക്രമണം

വയലിൽ കൃഷി ചെയ്യുന്നതിനിടെ മഹാദേവിന്റെ അടുത്തേക്ക് പാഞ്ഞടുത്ത കടുവ ആക്രമിച്ച ശേഷം ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

New Update
1001334256

വയനാട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ കർഷകന് നേരെ കടുവയുടെ ആക്രമണം.

 പടകലപുര ഗ്രാമത്തിലെ മഹാദേവിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

മുഖത്ത് ഗുരുതര പരിക്കേറ്റ മഹാദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയലിൽ കൃഷി ചെയ്യുന്നതിനിടെ മഹാദേവിന്റെ അടുത്തേക്ക് പാഞ്ഞടുത്ത കടുവ ആക്രമിച്ച ശേഷം ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Advertisment
Advertisment