New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
വയനാട്: വയനാട് പുൽപ്പള്ളിയിൽ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം.
പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്‍റെ മകൾക്ക് നേരെയാണ് ആക്രമണം. അയൽവാസിയായ രാജു ജോസാണ് ആക്രമിച്ചത്.
Advertisment
ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us