New Update
/sathyam/media/media_files/LTrt7320ISKtXp5VDMha.jpg)
ചൂരൽമല: മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ ഇന്നും തുടരും. 6 സോണുകളായാണ് തിരച്ചിൽ നടത്തുക. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല സ്കൂൾ റോഡ്, അട്ടമല, ചാലിയാർ ഉൾപ്പെടെയുള്ള മേഖലകൾ കേന്ദ്രീകരിച്ചയിരിക്കും തിരച്ചിൽ.
Advertisment
അതിനിടെ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 എണ്ണത്തിന്റെ ഡി.എൻ.എ പരിശോധന പൂർത്തിയായിട്ടുണ്ട്.. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്.
121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.