New Update
/sathyam/media/media_files/1IuNaejsX1fouhhDHTK3.jpg)
മേപ്പാടി: വയനാട് ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ ബെയ്ലി പാലത്തിൻ്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
Advertisment
രക്ഷാപ്രവർത്തനത്തിന്റെ ഏറെ ആശ്വാസകരമായ കടമ്പ പൂർത്തിയായി. എല്ലാവരും ഒത്തൊരുമിച്ച് നിന്നതുകൊണ്ട് വേഗം പൂർത്തിയാക്കാൻ സാധിച്ചു.
ക്യാമ്പിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ ഉറപ്പുവരുത്തണം. പുനരധിവാസം ഉറപ്പുവരുത്തുക എന്നത് ഏറെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.