പു​തു​വ​ത്സ​ര സ​മ്മാ​നം; വ​യ​നാ​ടി​നെ പ്ര​മേ​യ​മാ​ക്കി പ്രി​യ​ങ്ക ഗാ​ന്ധി ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി..എം​പി ആ​യ​തി​നു​ശേ​ഷം വ​യ​നാ​ടി​നാ​യി പ്രി​യ​ങ്ക ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ല​ണ്ട​ര്‍.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍റെ കൈ ​പി​ടി​ച്ച് നി​ല​മ്പൂ​ര്‍ ചോ​ല​നാ​യ്ക്ക​ര്‍ ഉ​ന്ന​തി​യി​ല്‍ ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ് ഫെ​ബ്രു​വ​രി മാ​സ​ത്തേ​ത്.

New Update
calender

ക​ൽ​പ്പ​റ്റ: വ​യ​നാ​ടി​നെ പ്ര​മേ​യ​മാ​ക്കി പ്രി​യ​ങ്ക ഗാ​ന്ധി എം​പി ക​ല​ണ്ട​ർ പു​റ​ത്തി​റ​ക്കി. എം​പി ആ​യ​തി​നു​ശേ​ഷം വ​യ​നാ​ടി​നാ​യി പ്രി​യ​ങ്ക ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ക​ല​ണ്ട​ര്‍.

Advertisment

മു​ക്കം മ​ണാ​ശേ​രി ശ്രീ ​കു​ന്ന​ത്ത് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി ന​ട​ത്തി​യ തു​ലാ​ഭാ​രം വ​ഴി​പാ​ടി​ന്‍റെ ചി​ത്ര​മാ​ണ് ജ​നു​വ​രി മാ​സ​ത്തെ മു​ഖ​ചി​ത്ര​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍റെ കൈ ​പി​ടി​ച്ച് നി​ല​മ്പൂ​ര്‍ ചോ​ല​നാ​യ്ക്ക​ര്‍ ഉ​ന്ന​തി​യി​ല്‍ ന​ട​ക്കു​ന്ന ചി​ത്ര​മാ​ണ് ഫെ​ബ്രു​വ​രി മാ​സ​ത്തേ​ത്.

നൂ​ല്‍​പ്പു​ഴ​യി​ല്‍ കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യ വ​ന​ദു​ര്‍​ഗ മു​ള ഉ​ത്പ​ന്ന കേ​ന്ദ്ര​ത്തി​ല്‍ സ​ര​സ്വ​തി കൊ​ട്ട നെ​യ്യു​ന്ന​ത് കൗ​തു​ക​ത്തോ​ടെ നോ​ക്കി പ​ഠി​ക്കു​ന്ന പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ചി​ത്ര​വും ചെ​റു​വ​യ​ല്‍ രാ​മ​നോ​ടൊ​പ്പം കൃ​ഷി​യി​ട​ത്തി​ല്‍ ന​ട​ക്കു​ന്ന ചി​ത്ര​വു​മെ​ല്ലാം ഓ​രോ മാ​സ​ത്തി​ലെ മു​ഖ​ചി​ത്ര​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Advertisment