New Update
/sathyam/media/media_files/2025/06/21/wellc-2025-06-21-00-08-54.jpg)
കണ്ണൂർ: മലപ്പട്ടത്ത് കനത്ത മഴയിൽ കിണർ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു. മയ്യിൽ-മലപ്പട്ടം റോഡിലെ പന്നിയോട്ട് വയലിലെ പിവി മോഹനന്റെ കിണറാണ് പൂർണമായും ഇടിഞ്ഞത്.
Advertisment
കനത്ത മഴയിൽ വീടിനോടു ചേർന്നുള്ള കിണർ പൂർണമായും ഇടിഞ്ഞുതാഴുകയായിരുന്നു. 17 കോൽ ആഴമുള്ള കിണറാണ്.
കിണറ്റിലുണ്ടായിരുന്ന മോട്ടോർ ഉൾപ്പെടെ നഷ്ടപ്പെട്ടു. ഏകദേശം 1.50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us