Advertisment

കോഴിക്കോട്ടെ മരണം വെസ്റ്റ്നെയിൽ ബാധിച്ചെന്ന് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് ഇതുവരെ നാല് മരണം

New Update
H

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വെസ്റ്റ്നെയിൽ മരണം സ്ഥിരീകരിച്ചു. ജൂലൈ ഏഴിന് മരിച്ച കണ്ണാടിക്കൽ സ്വദേശിയായ 52കാരനാണ് വെസ്റ്റ്നെയിൽ സ്ഥിരീകരിച്ചത്.

Advertisment

സംസ്ഥാനത്ത് ഇതുവരെ നാലു വെസ്റ്റ്നെയിൽ മരണങ്ങളാണ് സ്ഥിരീകരിച്ചത്. 26 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment