New Update
/sathyam/media/media_files/2025/05/31/BoM3OzYd3E7rwGvPeq6g.jpg)
ഇടുക്കി: കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി മരിച്ചു. ഇടുക്കി ചിന്നക്കനാലിലാണ് ആക്രമണം ഉണ്ടായത്.
Advertisment
പ്രദേശത്ത് കാട്ടാന തമ്പടിച്ചിരിക്കുകയാണ്. ചക്കകൊമ്പനാണ് ആക്രമണം നടത്തിയത്. ഇടുക്കി ചിന്നക്കനാലിലാണ് ആക്രമണം ഉണ്ടായത്. ഇടുക്കി പന്നിയാർ സ്വദേശി ജോസഫ് ആണ് മരിച്ചത്.
ഏലത്തോട്ടത്തില്‍ വച്ചായിരുന്നു ജോസഫിനെ കാട്ടാന ആക്രമിച്ചത്. ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.