വയനാട് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

New Update
G

കൽപ്പറ്റ: വയനാട് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപി (45) ആണ് പരുക്കേറ്റത്. 

Advertisment

സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. 

ഗുരുതരമായി പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം.

Advertisment