New Update
/sathyam/media/media_files/2025/11/13/1509635-tvm-attack-2025-11-13-14-32-28.webp)
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിൽ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരിക്കേറ്റത്.
Advertisment
അയൽവാസി സന്ദീപ് ഉഷയുടെ തലയിൽ കല്ലുകൊണ്ടിടിക്കുകയായിരുന്നു. പരിക്കേറ്റ ഉഷ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us