ക്രി​സ്മ​സിന് ബെ​വ്കോ​യി​ൽ റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. 22 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 332.62 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു​വെ​ന്ന് കണക്ക്. വിൽപ്പനയിൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​

തൃ​ശൂ​രും കോ​ഴി​ക്കോ​ടും പ്രീ​മി​യം കൗ​ണ്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. ഇ​ത് വി​ല്‍​പ്പ​ന​യി​ലെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി.

New Update
alcohol

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് വാ​ര​ത്തി​ൽ ബെ​വ്കോ​യി​ൽ റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. 

Advertisment


 22 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 332.62 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു​വെ​ന്നാ​ണ് ക​ണ​ക്ക്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്.

24 -ാം തീ​യ​തി 114.45 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ബെ​വ്കോ പ്രീ​മി​യം കൗ​ണ്ട​ർ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. 

തൃ​ശൂ​രും കോ​ഴി​ക്കോ​ടും പ്രീ​മി​യം കൗ​ണ്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. ഇ​ത് വി​ല്‍​പ്പ​ന​യി​ലെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി.

അ​തേ​സ​മ​യം ബെ​വ്‌​കോ​യു​ടെ മ​ദ്യ​ക്കു​പ്പി​ക​ൾ തി​രി​കെ വാ​ങ്ങു​ന്ന പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പൂ​ർ​ണ തോ​തി​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ബെ​വ്കോ എം​ഡി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി പ​റ​ഞ്ഞു.


  

Advertisment