ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ച യുവാവ് ആത്മഹത്യക്ക് ശ്രമച്ചു. എലിവിഷം കുടിക്കുകയും കൈത്തണ്ട മുറിക്കുകയും ചെയ്ത ശേഷമാണ് യുവാവ് സ്റ്റേഷനില്‍ എത്തിയത്

യുവതിയുടെ പരാതിയിലാണ് യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചത്.

New Update
police jeep 2

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ബാലരാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അസീമാ(35)ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Advertisment

എലിവിഷം കുടിക്കുകയും കൈത്തണ്ട മുറിക്കുകയും ചെയ്ത ശേഷമാണ് യുവാവ് സ്റ്റേഷനില്‍ എത്തിയത്.

ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിലാണ് യുവാവിനെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചത്.

Advertisment