New Update
/sathyam/media/media_files/VfLgHUZFWbjCDWhkJg5F.jpg)
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പ്രൊജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റിൽ നൽകിയ ഗൂഗ്ൾ ഫോം വഴിയാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി സെപ്തംബർ 22. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്- www.cmfri.org.in.