New Update
യൂത്ത്കോൺഗ്രസ് സംഘടിപ്പിച്ച എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
വിവിധ ജില്ലകളിലായി എസ്പി ഓഫീസുകളിലേക്ക് യൂത്ത്കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തുകയാണ്. എറണാകുളത്തും യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി.
Advertisment