ചിറയിന്‍കീഴിൽ മനോജ് മോഹന്‍ ! ചിറയിൻകീഴ് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനോജ് മോഹനെ പരിഗണിക്കുന്നു

author-image
സാബിര്‍ എം.ഐ
New Update
manoj mohan

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനോജ് മോഹനെ ചിറയിൻകീഴ് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നു.  ചിറയിൻകീഴ് സീറ്റിൽ നിന്നുളള എസ്ഇ  വിഭാഗത്തിൽ നിന്നുള്ള ഒരേ ഒരു സംസ്ഥാന സെക്രട്ടറിയാണ് മനോജ് മോഹൻ.   

Advertisment

600ba52c-7b21-4870-a7b3-41726ce5abe3

ഒരു മികച്ച സംഘാടകനും,സമരപോരാളിയുമാണ് മനോജ്. സർക്കാറിനെതിരെ പ്രക്ഷോഭം നയിച്ച് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ മീഡിയ കോഡിനേറ്റർ ആയിരുന്നു മനോജ് മോഹൻ   .

Advertisment