/sathyam/media/media_files/2026/03/08/death-2026-03-08-22-42-09.jpg)
കോ​ഴി​ക്കോ​ട്: ഉ​ത്സ​വ പ​റ​മ്പി​ല്‍ വ​ച്ച് ഒ​രു സം​ഘം ആ​ളു​ക​ളു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം ക​ള​രി​ക്ക​ണ്ടി സ്വ​ദേ​ശി ഏ​റോ​ചു​ട​ല വീ​ട്ടി​ല്‍ ബാ​ബു(46) ആ​ണ് മ​രി​ച്ച​ത്.
സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന് ഒ​ടു​വി​ലു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് മ​ര്‍​ദ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ബാ​ബു​വി​നെ ഏ​താ​നും പേ​ര്‍ ചേ​ര്‍​ന്ന് വി​ളി​ച്ചി​റ​ക്കി കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.
സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വം ന​ട​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. ഇ​വി​ടെ വ​ച്ച് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ​ത്തി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.
എ​ന്നാ​ല്‍ ചി​കി​ത്സ​ക്കി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കു​ന്ദ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ബാ​ബു​വി​ന്‍റെ ബ​ന്ധു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സൂ​ച​ന​യു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us