/sathyam/media/media_files/2026/03/03/zudio-2026-03-03-22-50-34.jpg)
കൊ​​​ച്ചി: വ​​​സ്ത്ര വ്യാ​​​പാ​​​ര ശൃം​​​ഖ​​​ല​​​യാ​​​യ സു​​​ഡി​​​യോ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ‘സു​​​ഡി​​​യോ– ഫാ​​​ഷ​​​ന്‍ ഗി​​​ഫ്റ്റ്’ മ​​​ത്സ​​​ര​​​ത്തി​​​ന്‍റേ​​​തെ​​​ന്ന പേ​​​രി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന ലി​​​ങ്ക് വ്യാ​​​ജ​​​മെ​​​ന്ന് പോ​​​ലീ​​​സ്. ഇ​​​ത്ത​​​രം ലി​​​ങ്കു​​​ക​​​ളി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്താ​​​ല്‍ പ​​​ണം ന​​​ഷ്ട​​​മാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് സൈ​​​ബ​​​ര്‍ പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ്.
ലി​​​ങ്കി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്ത് ചോ​​​ദ്യോ​​​ത്ത​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത് നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചാ​​​ല്‍ 4,000 രൂ​​​പ​​​യു​​​ടെ ഗി​​​ഫ്റ്റ് കാ​​​ര്‍ഡ് നേ​​​ടാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ന്നാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്. വ്യ​​​ക്തി​​​വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​തി​​​നാ​​​യി ന​​​ല്‍കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. തു​​​ട​​​ര്‍ന്ന് ഒ​​​ടി​​​പി ഷെ​​​യ​​​ര്‍ ചെ​​​യ്ത് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് ഇ​​​വ​​​രു​​​ടെ രീ​​​തി.
ഏ​​​ത് ക​​​മ്പ​​​നി​​​യു​​​ടേ​​​തെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തോ​​​ടെ​​​യാ​​​ണോ ലി​​​ങ്ക് പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്, അ​​​വ​​​രു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്​​​സൈ​​​റ്റ് അ​​​ഥ​​​വാ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച് യ​​​ഥാ​​​ര്‍ഥ​​​മാ​​​ണോ അ​​​തോ ത​​​ട്ടി​​​പ്പാ​​​ണോ എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് നിർദേശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us