ബസില്‍ ജനല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ തമ്മില്‍തല്ല്

New Update
women fight.jpg

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറില്‍ ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിനുള്ളില്‍ സ്ത്രീകളുടെ തമ്മില്‍തല്ല്. ജനല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. 

Advertisment

സംഭവത്തിന്റെ വിഡിയോദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനല്‍തുറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് രണ്ടുപേരും ചെരിപ്പൂരി പരസ്പരം തല്ലുകയുമായിരുന്നു. തല്ല് മൂര്‍ച്ഛിച്ചതോടെ യാത്രക്കാരും കണ്ടക്ടറും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ബസില്‍.

Advertisment