വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വ്യവസായമന്ത്രി പി രാജീവ്

വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വ്യവസായമന്ത്രി പി രാജീവ്. മുനമ്പം വിഷയത്തില്‍ ബിജെപി നിലവിലെ സ്ഥിതി സങ്കീര്‍ണമാക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
p-rajeev--768x421

കൊച്ചി: വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് വ്യവസായമന്ത്രി പി രാജീവ്. മുനമ്പം വിഷയത്തില്‍ ബിജെപി നിലവിലെ സ്ഥിതി സങ്കീര്‍ണമാക്കുകയാണ്. ജനങ്ങളുടെ ആശങ്ക മുതലെടുത്തുള്ള നീക്കമാണ് നടക്കുന്നത്. മുനമ്പം നിവാസികള്‍ക്ക് നിയമപരിരക്ഷ ലഭിക്കണം. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും എന്നും മന്ത്രി ഉറപ്പ് നല്‍കി.

Advertisment