പത്തനംതിട്ട: വല്യയന്തി വൃദ്ധ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേക്കൊഴൂര്‍ സ്വദേശികളായ രാജമ്മ (60) അപ്പു നാരായണന്‍ (65) എന്നിവരാണ് മരിച്ചത്. വാടക വീട്ടിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക മാനസിക പ്രശ്നങ്ങളാണ് ആത്മഹത്യ കാരണമെന്നാണ് വിവരം