പെരിയാര്‍ കടുവാ സങ്കേതത്തിലെ തമിഴ്‌നാട് ഐ.ബിക്ക് സമീപം വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. രണ്ടുപേര്‍ പിടിയില്‍

പെരിയാര്‍ കടുവാ സങ്കേതത്തിലെ തമിഴ്‌നാട് ഐ.ബിക്ക് സമീപം വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. 

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
mummbai police2

ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തിലെ തമിഴ്‌നാട് ഐ.ബിക്ക് സമീപം വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. 


Advertisment

പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ വിജേഷ് വിജയന്‍ (32), കടമനാട് സ്വദേശി അരവിന്ദ് രഘു(22) എന്നിവരാണ് പിടിയിലായത്.


 ചൊവ്വാഴ്ചയാണ് തേക്കടിയിലെ തമിഴ്‌നാട് ഐബിക്ക് സമീപം രണ്ട് വടിവാളുകള്‍ കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്.

Advertisment