രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കാൻ ഹർജി; ഹൈക്കോടതി പറഞ്ഞത് ഇങ്ങനെ

New Update
5457777

ചെന്നൈ: രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി.  അവധിയുടെ കാര്യത്തിൽ നിർദേശം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി  ഹർജി തള്ളി. അർജുൻ ഇളയരാജ എന്നയാൾ ആണ് രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം എന്ന ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.  ഹർജിക്കാരന് വേണമെങ്കിൽ സർക്കാരിനെ സമീപിക്കാം എന്നും കോടതി നിർദേശിച്ചു 

Advertisment
Advertisment