വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കോട്ടയം സ്വദേശിനി അഞ്ജന പണിക്കരുടെ കൂട്ടാളികളെ തേടി പൊലീസ്

New Update
anjana Untitledm.jpg

കോട്ടയം: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ കഴിയുന്ന അഞ്ജന പണിക്കരുടെ പാലാ, ഉഴവുർ മേഖലയിലെ ഇടനിലക്കാരും എന്ന സഹായികളുമായ സംഘത്തെ അന്വേഷണ പരിധിയിൽ കൊണ്ടുവരാണമെന്ന് പണം നഷ്ടപ്പെട്ടവർ ആവശ്യപ്പെട്ടു. അഞ്ജന പണിക്കരുടെ ആദ്യ ഭർത്താവ് വെളിയന്നൂർ അരീക്കര സ്വദേശി ആയീരുന്നു , ആദ്യ ഭർത്താവിന്റെ പാലായിലെയും, ഉഴവൂരിലെയും ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ടവരാണ് അഞ്ജനയെ ഒളിവിൽ കഴിയുവാൻ  അവസരമെന്ന ആരോപണം ഉയർന്നിട്ടുണ്ട്

Advertisment

 

Advertisment