ശിവഗിരി : ഗുരുദേവന്‍ മഹാത്മാഗാന്ധി സമാഗമ ശതാബ്ദിയുടെ ഭാഗമായി മാർച്ച്12 ന് രാവിലെ മുതല്‍ ശിവഗിരിയില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ ഗുരുധര്‍മ്മ പ്രചരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും എല്ലാ തുറകളിലെയും ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കണമെന്ന് ഗുരുധര്‍മ്മ പ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.