New Update
/sathyam/media/post_attachments/xObVFoIAYPj1HcfKGQMw.jpg)
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മെയ് 21ന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി. എഫ്. എ. (റീ അപ്പിയറൻസ്), 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി. എഫ്. എ. ( റീ അപ്പിയറൻസ്) പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.