സാവിയോ കാവുകാട്ട് പാലാ നഗരസഭാചെയർ ആക്ടിംഗ് ചെയർമാൻ

സാവിയോ കാവുകാട്ട് ആക്ടിംഗ് ചെയർമാൻ

New Update
savio ka.jpg

പാലാ : നഗരസഭാചെയർ പേഴ്സൺ ജോസിൻ ബിനോ തൽസ്ഥാനം രാജിവച്ചു. മുന്നണി ധാരണ പ്രകാരം കാലാവധി കഴിഞ്ഞതിനാലാണ് രാജി. ചെയർമാന്റെ താത്കാലിക ചുമതല വികസന സ്റ്റാൻഡി ഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിനാണ്.

Advertisment

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഇദ്ദേഹം ഇപ്പോൾ പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർ , കേന്ദ്ര ഗവണ്മെന്റ് സ്കിൽ ഡവലപ്മെന്റ് മന്ത്രാലയത്തിന്റെ കീഴിലുളള കോട്ടയം ജൻ ശിക്ഷൻ സസ്തൻ ബോർഡ് വൈസ് ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പാലായുടെ സെക്രട്ടറി  എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

അൽഫോൻസാ കോളേജ് ഇംഗ്ലീഷ് എസ്.എഫ് വിഭാഗം മേധാവി മാമ്പുഴക്കരി കരിവേലിത്തറ കുടുബാംഗം ജസ്സിയാണ് ഭാര്യ. മക്കൾ ജോസഫ് , ആൻ  ഭരണങ്ങാനം എ ആർ എസ്സ് വിദ്യാർത്ഥികളാണ്.

kottayam
Advertisment