സ്‌കൂളിന്റെ മതിലിന് സമീപം അണലിക്കുഞ്ഞുങ്ങളുടെ കൂട്ടം. 26 അണലി കുഞ്ഞുങ്ങളെ കണ്ടെത്തി

സ്‌കൂളിന്റെ മതിലിന് സമീപം അണലിക്കുഞ്ഞുങ്ങളുടെ കൂട്ടം.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
snake 111

പാലക്കാട്: സ്‌കൂളിന്റെ മതിലിന് സമീപം അണലിക്കുഞ്ഞുങ്ങളുടെ കൂട്ടം. പാലക്കാട് വാണിയംകുളം ടി ആര്‍ കെ സ്‌കൂളിനു സമീപത്തെ മതിലിന്റെ അടിയില്‍ നിന്നാണ് 26 അണലി കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മതിലിനടിയില്‍ ഇനിയും അണലികള്‍ ഉണ്ടെന്നാണ് വിവരം. ഇവയെ പിടികൂടുന്നതിനായി ശ്രമം പുരോഗമിക്കുകയാണ്. ജെ.സി.ബി ഉപയോഗിച്ച് മതില്‍ പൊളിച്ച് അണലികളെ പിടികൂടാനാണ് തീരുമാനം.

Advertisment