ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/media_files/2024/11/12/HffSxec5aHL6jAeMxOwq.jpg)
പാലാ: എസ് എച്ച് ആര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോട്ടയം ജില്ലയക്ക് പുതിയ നേതൃത്വം. പ്രസിഡന്റ് ബെയ്‌ലോണ്‍ എബ്രാഹം ( എബ്രാഹം സിറിയക്ക്), വൈസ് പ്രസിഡന്റമാര്‍ ലാലി കെ.എന്‍, ബിജു ഇ.ജെ, സെക്രട്ടറി ദീപു ഐപ്പ്, ജോയിന്റ് സെക്രട്ടറിമാര്‍ ജിയാസ്‌മോന്‍, ട്രഷറര്‍ സ്മിത ലൂക്ക്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സുമി, ലൂക്ക് ജോണി, ഐഷബിവി റ്റി.എസ്, ഗീതാ അജീല്‍കുമാര്‍, ബിജിമോള്‍ സണ്ണി, ശബനമധു, സ്വപ്ന പി.എസ്, ബേബി ജോര്‍ജ്, അച്ചാമ്മ ടി.ജെ, ബെസി സൈമണ്‍ എന്നിവരെ കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു.
Advertisment
ദേശീയ ചെയര്‍മാന്‍ എം.എം. ആഷീഖ്, ദേശീയ സംസ്ഥാന നേതാക്കളായ എം നെസല, മെഹറുന്നിസ, നജീബ് തോന്നിക്കല്‍,കെ.ജ രാജമ്മ എന്നീവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us