New Update
/sathyam/media/media_files/2025/03/01/tu1dWPlC6yOAWvBRHHQR.jpg)
തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം വിതരണം കൈത്തറി മേഖലയ്ക്ക് ഉണര്‍വ് നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് ഒന്നര മാസം മുന്‍പാണ് യൂണിഫോം വിതരണം നടക്കുന്നത്. ഇത് ചരിത്രമാണ്.
Advertisment
23-ാം തീയതി 1 - 10 വരെയുള്ള പാഠ പുസ്തക വിതരണം മുഖ്യമന്ത്രി നടത്തും. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായി. 1000 കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സുംബ ഡ്രില്‍ തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.